riya MOG

MUSIC SIGNPOSTS ON THE WEB'S LONELY ROAD

Get the Latest riya News

When you subscribe to an Artist Lounge, MOG will send you a notification email whenever anyone posts about that artist.

Subscribe

Download riya MP3s

Amazon_download
Itunes_download


Posted by:
123212
Links:
Last Songs Played
 
Add to My Trusted MOGs

Ethra naal Ingine..

Artist:
Album: Blues-Mayoora
Track: Ethra naal Ingine...
Other Tags: Dona, Mayoora, Riya, Malayalam
(664)

Ethra naal Ingine...is a song written in malayalam language. I wrote those lyrics somewhere around first week of June and posted it on my malayalam blog on Friday, June 06, 2008. Riya Vijayan's gifted voice  gave a new life and meaning to those lyrics. Read more about Riya here.   You can download this song from --->here<---

Posted by:
106911
Links:
Last Songs Played
 
Add to My Trusted MOGs

Thumbee Vaa - Olangal -Riya

Artist:
Album: Olangal
Track: Thumbee Vaa
(91)
തുമ്പീ വാ തുമ്പക്കുടത്തിന്‍ തുഞ്ചത്തായൂഞ്ഞാലിടാം (2)ആകാശപ്പൊന്നാലിന്നിലകളെ ആയത്തില്‍ തൊട്ടേ വരാം (2)തുമ്പീ വാ തുമ്പക്കുടത്തിന്‍ തുഞ്ചത്തായൂഞ്ഞാലിടാം (2) മന്ത്രത്താല്‍ പായുന്ന കുതിരയെ മാണിക്യക്കൈയാല്‍ തൊടാം (2)ഗന്ധര്‍വ്വന്‍ പാടുന്ന മതിലക മന്ദാരം പൂവിട്ട തണലില്‍ (2)ഊഞ്ഞാലേ........ പാടാമോ...........(2)മാനത്തെ മാമന്‍‌റെ തളികയില്‍ മാമുണ്ണാന്‍ പോകാമോ നമുക്കിനി തുമ്പീ വാ തുമ്പക്കുടത്തിന്‍ തുഞ്ചത്തായൂഞ്ഞാലിടാംആകാശപ്പൊന്നാലിന്നിലകളെ ആയത്തില്‍ തൊട്ടേ വരാംതുമ്പീ വാ തുമ്പക്കുടത്തി... MORE

Posted by:
106911
Links:
Last Songs Played
 
Add to My Trusted MOGs

വേഷങ്ങള്‍ ജന്മങ്ങള്‍ - വേഷം

Artist:
Album: Vesham
Track: Veshangal Janmagal
(16)
ആ...ആ....ആ...ആ...ആ....ആ.... വേഷങ്ങള്‍ ജന്മങ്ങള്‍ വേഷം മാറാന്‍ നിമിഷങ്ങള്‍നാമറിയാതാടുകയാണീ ജീവിതവേഷംകണ്ണീരിന്നൊരു വേഷം സന്തോഷം പുതുവേഷംനിഴല്‍നാടകമാടുകയല്ലോ ജീവിതമാകെ (വേഷങ്ങള്‍) ഉം...ഉം...ഉം...ഉം...ഉം...ഉം...ഉം...ഉം...ഉം... ആകാശം കരയുമ്പോള്‍ ആഷാഢം മറയുമ്പോള്‍വസന്തങ്ങളേ ചിരിക്കുന്നുവോആരോടും പറയാതെ ആരോരും അറിയാതെമണല്‍ക്കാടുകള്‍ താണ്ടുന്നുവോഇനിയാണോ പൌര്‍ണ്ണമി ഇനിയാണോ പാര്‍വണംരാവിരുളും കാട്ടില്‍ രാമഴയുടെ നാട്ടില്‍ആരാണിനി അഭയം നീ പറയൂനാമറിയാതുഴറുകയാണോ മായികയാമം (വേഷങ്ങള്‍)... MORE


Loading...